സിനിമാ ഷൂട്ടിങ് സെറ്റ് തകർത്ത ആനയെ മര്യാദക്കാരനാക്കിയ പാപ്പാൻ

ആനകളെ വെച്ച് കൊണ്ട് നിരവധി മലയാള സിനിമകളാണ് ഉള്ളത്. ആനയെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ അപ്പു, ഗജകേസരിയോഗം, ഗുരുവായൂർ കേശവൻ, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഉള്ളത്. അതുപോലെതന്നെ ആനകളുടെ പേരിൽ മത്സരങ്ങളുള്ള നിരവധി ചിത്രങ്ങളും ഉണ്ട്. അത്തരത്തിൽ സിനിമയുമായി ആനകൾക്ക് അമേദ്യമായ ബന്ധമാണുള്ളത്. ചന്ദ്രോത്സവം, പട്ടാഭിഷേകം, രാപ്പകൽ വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും തറവാടിന്റെയും മറ്റും പ്രൗഡി കാണിക്കാനായി നിരവധി ആനകളെ അണിനിരത്തുന്ന ചിത്രങ്ങളുമുണ്ട്.

അത്തരത്തിൽ വല്യേട്ടൻ എന്ന സിനിമയിൽ അഭിനയിക്കാൻ ആയി കൊണ്ടുവന്ന ആനയായിരുന്നു ഗുരുവായൂർ ദേവസ്വം മുരളി എന്നറിയപ്പെടുന്ന ആന. വലിയ രീതിയിൽ സെറ്റിട്ട് ചെയ്ത സിനിമയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ വല്യേട്ടൻ എന്ന സിനിമ. അതിന്റെ സിനിമ സെറ്റ് നിഷ്പ്രയാസം തകർത്തെറിഞ്ഞ ആനയാണ് മുരളി.

ചെറുപ്പം മുതലേ ആക്രമണകാരിയായ മുരളിയെ മെരുക്കിയെടുത്ത് ഒരു പാപ്പാനെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. നല്ല നീളമുള്ള കൊമ്പുകളും ആകാരഭംഗിയും കൊണ്ട് നിരവധി സിനിമകളിലാണ് മുരളിക്ക് അവസരം ലഭിച്ചത്. എന്നാൽ അനാവശ്യമായ കുറുമ്പ് മൂലം അവൻ എല്ലാം നശിപ്പിക്കുകയായിരുന്നു. അത്തരത്തിൽ അവൻ വലിച്ചെറിഞ്ഞ ഒരു അവസരമായിരുന്നു വല്യേട്ടനിലേത്. ഒടുവിൽ അവനെ മയക്കിയെടുക്കാൻ പെടാപ്പാടുപെട്ട് പാപ്പാന്റെയും ഒടുവിൽ തന്റെ കൈക്കുള്ളിൽ ആക്കിയ കഥയാണ് ഇത്. അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *