പവിഴം പോലെ വെളുത്ത പല്ലുകൾ

പല്ലിന്റെ സൗന്ദര്യം നമ്മുടെ മൊത്തത്തിൽ ഉള്ള സൗന്ദര്യത്തെ ബാധിക്കുന്നു ഒരു പ്രശനമാണ്.നല്ല ചിരി സൗന്ദര്യത്തിന് പ്രധാനം എന്ന പോലെ സൗന്ദര്യത്തിന് പ്രധാനമാണ്‌
നല്ല പല്ലുകള്‍. പലപ്പോഴും ചുരുക്കം പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യവും.ബേക്കിംഗ് സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല് ബ്രഷ് ചെയ്യാം. പല്ലിന് വെളുപ്പു ലഭിയ്ക്കും.ഉപ്പ് ടൂത്ത്പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്ക്കാം.ഇതും പല്ലിന് നിറം നല്‍കും. മോണയില്‍ നിന്നും രക്തം വരുന്നതിനും ഇതൊരു നല്ല പരിഹാരമാണ്.പല്ലില്‍ ചെറുനാരങ്ങാത്തോടുരസുന്നതും ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കുന്നതുമെല്ലാം പല്ലിന് വെളുപ്പു നല്‍കും.ഓറഞ്ച് തൊലി കൊണ്ടു പല്ലില്‍ ഉരസുന്നത് പല്ലിന് വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്.

പ്രകൃതി ദത്ത വഴികളില്‍ പെട്ട ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. പല്ലില്‍ ടര്‍ടാര്‍ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലെ അഴുക്കു നീക്കം ചെയ്യാനും പല്ലില്‍ ഭക്ഷണം കൊണ്ടുണ്ടാകുന്ന കറകള്‍ നീക്കാനുമെല്ലാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Dental beauty is a problem that affects our overall beauty.A good smile is as important to beauty as it is to beauty.
Good teeth. And luck that is often only available to a few. Mix baking soda with a little lemon juice and salt. You can brush your teeth with it. Teeth will get whiter. Salt can be added to toothpaste and rubbed on teeth. This will also give color to teeth. This is a good remedy for bleeding gums. Lemon juice and lemon juice on the teeth will whiten the teeth. Rubbing orange peel on the teeth is a good way to whiten the teeth.

Leave a Reply

Your email address will not be published. Required fields are marked *