രാമ നാമം ജപിക്കുന്ന കുഞ്ഞിനെ കണ്ടാൽ ഞെട്ടും

സന്ധ്യയ്ക്ക് വിളയ്ക്ക് കൊളുത്തിയാൽ നിത്യവും രാമനാമം ജപിക്കണമെന്ന് പണ്ട് കാലത്ത് മുത്തശ്ശിമാർ പറയാറുണ്ട്. കാരണം

മറ്റെല്ലാ നാമജപങ്ങളില്‍ നിന്നും രാമനാമത്തിന് പ്രത്യേകതയുണ്ട്. ഒരു തവണ രാമ എന്ന് ജപിക്കുമ്പോൾ നമ്മൾ ഒരേ സമയത്ത് മൂന്ന് പേരെ ഭജിക്കുന്നതിന്‍റെ ഫലം ലഭിക്കും.രാമ നാമം ജപിക്കുന്ന ഒരു ചെറിയ കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഭഗവാൻ മഹാ വിഷ്ണുവിന്‍റെ അവതാര രൂപമാണ് ശ്രീരാമൻ.

അസുര നിഗ്രഹത്തിലൂടെ ഭൂമിയിൽ ധര്‍മ്മം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണ് ഭഗവാൻ അവതാര പിറവി കൊണ്ടത്. അതുകൊണ്ട് തന്നെ ഭക്തിയോടെയും വിശ്വാസത്തോടെയും യുഗങ്ങളായി ഹൈന്ദവ‍‍ര്‍ ചൊല്ലുന്ന ശക്തിയാ‍ര്‍ന്ന മന്ത്രങ്ങളിലൊന്നാണ് രാമനാമം.

English Summary:- Rama’s name is unique from all other namajapas. When we chant ‘Rama’ once, we get the result of worshipping three people at the same time.

Lord Incarnation was born with the aim of establishing dharma on earth through asura nigraha. Therefore, the name of Rama is one of the most powerful mantras that hindus have been chanting for ages with devotion and faith.

Leave a Reply

Your email address will not be published. Required fields are marked *