നാട്ടുകാർക്ക് ഭീഷണിയായി കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ആന…(വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ എങ്കിലും, ചില സമയങ്ങളിൽ ആ ഇഷ്ടം എല്ലാം പോകും. പ്രത്യേകിച്ച് വന മേഖലയോട് ചേർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയങ്ങളിൽ, വനത്തിനോട് ചേർന്ന പാതകളിലൂടെ സഞ്ചരിക്കുന്ന സമയത് ആന റോഡിൽ ഇറങ്ങി വലിയ രീതിയിൽ ഉള്ള ഭീതി സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ആന റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..


English Summary:- Although we Malayalees love elephants a lot, sometimes that love all goes away. We have seen on social media visuals of an elephant getting down on the road while travelling along the roads adjoining the forest, especially when it is going to tourist spots close to the forest area, creating panic in a big way. But here the elephant has come down from the forest to the country and has become a threat to those going on the road. Visuals of the incident are now making waves on social media.

Leave a Reply

Your email address will not be published. Required fields are marked *