ശാസ്ത്രത്തെ വെല്ലുന്ന അത്ഭുതങ്ങൾ….! ബൗദ്ധിക ശാസ്ത്രം അനുസരിച്ചു സാക്ഷാൽ ഐസക്ക് നൂറ്റാണ് കണ്ടെത്തിയ ഭൂമിയുടെ ഗുരുത്വ ആകർഷണ ബലത്തെ പോലും തകർക്കുന്ന തരത്തിൽ ഉള്ള സംഭവം ആണ് ഇവിടെ നിങ്ങളക്ക് കാണുവാൻ ആയി സാധിക്കുക. അതും ഒരു കല്ല് നിയമ തൊടാതെ പൊങ്ങി നിൽക്കുന്ന ഒരു അപൂർവമായ കാഴ്ച. നമ്മുക്ക് അറിയാം ഐസക് ന്യൂട്ടന്റെ തലയിൽ ഒരു ആപ്പിൾ വീണതിന്റെ ഫലം ആയിട്ടാണ് ഭൂമിക്ക് ഗുരുത്വാകർഷണ ബലം ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്ക പെട്ടത് എന്ന് താനെ പറയാം. അത് കൊണ്ട് തന്നെ നമ്മൾ ഏതൊരു വസ്തു മുകളിലേക്ക് വിട്ടു കഴിഞ്ഞാലും അത് താഴെ ഭൂമിയിൽ വന്നു പതിക്കുക തന്നെ ചെയ്യും.
പ്രിത്യേകച്ചു പറ പോലുള്ള അത്രയ്ക്കും ബാരാമുള്ള സാധങ്ങൾ ഒക്കെ ഭൂമിയിൽ കാന്തം വച്ച് ഘടിപ്പിച്ച പോലെ തന്നെ ഇരിക്കും. അത് എടുത്തു പൊക്കാൻ തന്നെ വളരെ അധികം പ്രയാസം ആണ്. എന്നാൽ ഇവിടെ നിങ്ങൾക്ക് ഒരു കൂറ്റൻ വലുപ്പം വരുന്ന നല്ല ഭാരം ഉള്ള ഒരു പാറക്കല്ല് ഭൂമിയുടെ മുകളിൽ ആയി പൊങ്ങി കളിക്കുന്ന കാഴ്ച കണ്ടോ… വളരെ അതികം കൗതുകം തോന്നിപോകുന്നു അല്ലെ. വീഡിയോ കണ്ടു നോക്കൂ.