രക്തം ഉണ്ടാകാനും നിറം വെക്കാനും ഇതൊന്നു കുടിച്ചു നോക്കു

ശരീരത്തിൽ രക്ത കുറവ് കാരണം ആണ് ക്ഷീണം തോന്നുന്നതു , എന്നാൽ അവയെല്ലാം എളുപ്പത്തിൽ മാറ്റിയെടുക്കാം അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രക്ത കുറവ് പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് പലരിലും കണ്ടുവരുന്ന ഒന്നാണ്.

കാരണം ഇന്നത്തെ തിരക്ക് പിടിച്ച ജീവിത രീതിയിൽ പലരും ആരോഗ്യം ശ്രദ്ധിക്കാറില്ല. എല്ലാവരും സ്വന്തം ശരീരം നോക്കാതെ ആണ് ഇപ്പോൾ ജോലിയും മറ്റും ചെയ്യുന്നത് , ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ഇതുകൊണ്ടുതന്നെ ലഭിക്കാതെ വരുന്നു. മാത്രമല്ല ശരീരത്തിൽ വെള്ളം കുറവ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതാരാരത്തിൽ ഒന്നും നമുക് ആവശ്യം ആയ ഒന്നും കിട്ടുന്നില്ല , ഫാസ്റ്റ് ഫുഡ് ആണ് ഇപ്പോൾ കൂടുതൽ ആയി കഴിക്കുന്നത് , അവയിൽ നിന്നും ഒന്നും തന്നെ നമ്മുടെ ശരീരത്തിന് ലഭിക്കുകയില്ല . ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്ന കാര്യങ്ങളാണ് താഴെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ശരീരത്തിൽ നല്ലതുപോലെ ബ്ലഡ് ഉണ്ടാകാൻ ആയി സഹായിക്കുന്ന ഒരു പാനീയമാണ്.

വളരെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. 15 ദിവസം തുടർച്ചയായി കഴിച്ചാൽ നല്ല ഗുണം തന്നെ ലഭിക്കുന്നതാണ്. വെള്ളം കറുത്ത ഉണങ്ങിയ മുന്തിരി കോളറക്ക് ഇത് പലർക്കും അറിയാവുന്ന ഒന്നാണ്. ഷുഗർ ഉള്ള രോഗികൾ ഷുഗർ കുറക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെമ്പരത്തിപ്പൂവ് ആണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു പാനീയമാണ് ഇത്. ഇത് 15 ദിവസം 20 ദിവസമോ കുടിച്ചു കഴിഞ്ഞാൽ ശരീരത്തിൽ രക്തം നല്ലതുപോലെ തന്നെ ഉണ്ടാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/xxR9n3IF600

Leave a Reply

Your email address will not be published. Required fields are marked *