ഒരു സൈക്കിൾ ചവിട്ടാൻ രണ്ടുപേർ.. അപൂർവ കാഴ്ച.. (വീഡിയോ)

സൈക്കിൾ ചവിട്ടാൻ അറിയാത്തവരായി ആരും തന്നെ ഇല്ല. ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളുടെയും ഇഷ്ടപെട്ട ഒന്നാണ് സൈക്കിൾ. ലോക്ക് ഡൌൺ കാലത്ത് മുതിർന്നവരും, കുട്ടികളും ഒരുപോലെയാണ് സൈക്കിൾ ചവിട്ടിയിരുന്നത്.

എന്നാൽ ഇവിടെ ഇതാ എല്ലാവരെയും അല്ബുധപെടുത്തികൊണ്ട് രണ്ട് കൊച്ചുകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് കണ്ടോ.. ഒരു സൈക്കിൾ ചവിട്ടി രണ്ടുപേർ.. സൈക്കിളിന്റെ ഒരു പെഡൽ ചവിട്ടാൻ ഒരു കുട്ടിയും, രണ്ടാമത്തെ പെഡൽ ചവിട്ടാൻ മറ്റൊരു കുട്ടിയും.. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം ആയി മാറിക്കൊണ്ടിരിക്കുകയാണ്… വീഡിയോ കണ്ടുനോക്കു.

English Summary:-There’s no one who doesn’t know how to cycle. Bicycles are one of the favorites of most children of today’s generation. During the lockdown, adults and children cycled alike. But here you see two young children cycling, making everyone look good. Two men who cycled a bicycle… One child to kick a pedal of a bicycle, another to kick a second pedal… The video is now becoming a buzz on social media… Watch the video.

Leave a Reply

Your email address will not be published. Required fields are marked *