ഇവിടെ നിന്നും വാഹനം വളച്ചെടുത്ത ഈ ഡ്രൈവറെ സമ്മതിക്കണം….!

ഇവിടെ നിന്നും വാഹനം വളച്ചെടുത്ത ഈ ഡ്രൈവറെ സമ്മതിക്കണം….! ഡ്രൈവിംഗ് എന്ന് പറയുന്നത് ഒരു അപാര കഴിവ് തന്നെ ആണ്. ഒരു തരത്തിൽ ഉള്ള അപകടങ്ങളും കൂടാതെ ഏത് ദുർഘടം നിറഞ്ഞ പാതയിലൂടെയും സഞ്ചരിച്ചു പോകുന്നതിനു ഡ്രൈവർക്ക് മതിയായ കഴിവ് തന്നെ വേണം. അതിനും ഉപരി അവർക്ക് അത്തരം ഒരു കാര്യത്തിന് വേണ്ട പ്രവർത്തി പരിചയവും. നമ്മൾ വലിയ ചുരം ഇറങ്ങുന്ന സമയങ്ങളിൽ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട് വളരെ അതികം എക്സ്പീരിയൻസ് ഉള്ള ഡ്രൈവർക്ക് മാത്രമേ ഒരു അപകടവും കൂടാതെ ചുരം ഇറങ്ങാനും കയറാനും ഒക്കെ സാധിക്കുക ഉള്ളു എന്നത്.

അത് പോലെ തന്നെ വളരെ അധികം പ്രവർത്തി പരിചയവയും അതുപോലെ തന്നെ സ്കില്ലും വേണ്ട ഒന്നാണ് ഓഫ് റോഡ് റൈഡിങ്. സാധാരണ റോഡുകളിൽ നിന്നും ചെളിയും, കല്ലും മണ്ണും ഒക്കെ നിറഞ്ഞ ദുര്ഘടമായ പാതയിലൂടെ വളരെ ആയാസകരം ആണ് വാഹനം ഓടിച്ചു പോകുന്നതിനു ആ ഡ്രൈവർ ഡ്രൈവിങ്ങിൽ ഒരു പുലി തന്നെ ആയിരിണം. അത്തരത്തിൽ വളരെ അധികം കഴിവുകൾ ഉള്ള ഡ്രൈവർമാരുടെ വാഹനം ഉപയോഗിച്ച് കൊണ്ട് ഉള്ള പ്രകടങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *