ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ രാജവെമ്പാലയെ പിടികൂടിയപ്പോൾ…(വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കടിയേറ്റാൽ മരണം ഉറപ്പാണ്. ചികിൽസിക്കാൻ പോലും ചിലപ്പോൾ സമയം ലഭിക്കില്ല എന്നതാണ് മറ്റൊരു സത്യം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ കാണുന്ന പാമ്പും ഇത് തന്നെയാണ്.

നമ്മുടെ കേരളത്തിലും വളരെ അധികം കണ്ടുവരുന്ന പമ്പുകളിൽ ഒന്നാണ് ഇത്. ഇവിടെ ഇതാ ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കിയ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ പിടികൂട്ടിയ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ജീവൻ പണയം വച്ച് രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ.. വീഡിയോ

English Summary:- The king cobra is one of the most dangerous pumps in the world. Death is certain if you are bitten. Another truth is that sometimes you don’t even have time to get treated. It is also the snake that most people in the world watch with fear.

It is one of the most commonly found pumps in our Kerala as well. Here’s the sight of a fiercely poisoned king cobra that has terrorized the entire country and is making waves on social media. Did you see the king cobra being captured at the risk of his life?

Leave a Reply

Your email address will not be published. Required fields are marked *