മലമ്പാമ്പിന്റെ അടുത്തുനിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോൾ സംഭവിച്ചത്…! മലമ്പാമ്പ് വെള്ളത്തിൽ ഇറങ്ങിയ ഒരു മനുഷ്യന്റ ചുറ്റി വലിഞ്ഞു മുറുക്കിയ വളരെ അതികം പേടി പെടുത്തുന്ന ഒരു കഴത്തക്ക ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ മലമ്പാമ്പ് എന്ന് പറയുന്നത് വളരെ അധികം ഭീകരത ഏറിയ പാമ്പ് ആണ് എന്ന് അറിയാം. അതുപോലെ തന്നെ അതിന്റെ വലുപ്പത്തിനു അനുസരിച്ചു തന്നെ വളരെ അധികം അപകടകാരിയും ആണ്. അത് വലിപ്പം എത്ര കൂടുന്നോ അത്രയും അപകടകാരി തന്നെ ആയിരിക്കും.
അതുപോലെ ഇവിടെ കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കിലോയോളം വരുന്ന ഒരു ഭീകര മലമ്പമ്പിനെ ആണ്. അതും കുറച്ചു പേര് ആയി കുളിക്കാൻ ഇറങ്ങിയതിനു ഇടയിൽ ഒരു യുവാവിനെ പെട്ടന്ന് പിന്നിൽ നിന്നും വന്നു ആക്രമിക്കുക ആയിരുന്നു. അയാളെ ചുറ്റി പിടിച്ച കാഴ്ച കണ്ട കൂടെ വന്ന ആളുകൾ ആ മലമ്പാമ്പിനെ അടുത്ത് നിന്നും അയാളെ മോചിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഒരു പൊടിക്ക് പോലും ആ മലമ്പാമ്പ് പിടി വിടാതെ അയാളെ മുറുക്കി പിടിച്ചു കൊണ്ടേ ഇരുന്നു. അത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള കാഴ്ച നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.