ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടപ്പോൾ..(വീഡിയോ)

ഏതാനും വർഷങ്ങൾക്ക് മുൻപാണ് വാവ സുരേഷ് പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ നമ്മൾ ടെലിവിഷനിലും, സോഷ്യൽ മീഡിയയിൽ കണ്ടുതുടങ്ങിയത്. പിനീട് നിരവധി പേരാണ് പാമ്പുകളെ പിടികൂടാനായി ആരംഭിച്ചത്. ഇന്ത്യയിൽ ഇപ്പോൾ നിരവധി പാമ്പു പിടിത്തക്കാർ ഉണ്ട്. പാല്പോഴും ഇത്തരത്തിൽ ഉള്ള ആളുകൾ പിടികൂടുന്ന പാമ്പുകളെ എന്താണ് ചെയ്യുന്നത് എന്നാണ് ഇന്ന് പലർക്കും ഉള്ള സംശയം.

ഇവിടെ ഇതാ പാമ്പിനെ പിടികൂടുന്ന വ്യക്തി ഒരേ സമയം നിരവധി പാമ്പുകളെ കാട്ടിലേക്ക് കൊണ്ടുപോയി വിടുന്ന കാഴ്ച. ഉഗ്ര വിഷമുള്ള നിരവധി പാമ്പുകളെ കാട്ടിൽ കൊണ്ടുവിടുന്നുണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- A few years ago, we started watching footage of Wawa Suresh catching a snake on television and on social media. Many people started capturing snakes. There are now many snake catchers in India. Today, many people doubt what they do with snakes that are caught by people like this.

Leave a Reply

Your email address will not be published. Required fields are marked *