വമ്പൻ പാമ്പിനെ പിടികൂടിയപ്പോൾ….! നമ്മൾ ഒരുപാട് അതികം പാമ്പുകൾ വീട്ടിലും മറ്റും കയറി പിടി കൂടുന്നത് ആയിട്ടുള്ള കാഴ്ചകൾ ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വളരെ അധികം പേടി പെടുത്തുന്ന തരത്തിൽ ഉള്ള ഒരു കാഴ്ച്ച ഇത് ആദ്യമായിട്ട് ആയിരിക്കും. സാധാരണ വിഷം ഉള്ള പാമ്പുകൾ എന്ന് പറയുന്നത്, മൂർഖൻ, അണലി, രാജവെമ്ബാല ഒക്കെ ആണ്. ഇതൊക്കെ ആണ് സാധാരണ നമ്മുടെ നാട്ടിൽ നിന്നും കണ്ടെത്തിയതും പിടി കൂടിയതും ഒക്കെ ആയ പാമ്പുകൾ. എന്നാൽ അതിനേക്കാൾ ഒക്കെ വളരെ അധികം അപകടകാരി ആയ വിഷത്തിന്റെ കാര്യത്തിൽ ഇതിനേക്കാൾ ഒക്കെ മുന്നിട്ട് നിൽക്കുന്ന,
ഒരു ഉഗ്രൻ വലുപ്പവും താടിയും ഉള്ള ഒരു പാമ്പിനെ ഒരു പറമ്പിൽ നിന്നും പിടി കൂടാൻ നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന സംഭവം കണ്ടോ. ഏതൊരു പാമ്പ് ആയാലും, പ്രിത്യേകിച്ചു വിഷം ഉള്ള പാമ്പുകളെ പിടിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അവയുടെ കടി ഏറ്റു മരണപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായേക്കാം. അത് കൊണ്ട് തന്നെ വളരെ അധിയകം പരിശീലനം നേടിയവർക്ക് മാത്രമേ ഇത്തരത്തിൽ ഉള്ള പാമ്പുകൾ പിടി കൂടുവാൻ ആയി സാധിക്കുക ഉള്ളു. എന്നാൽ ഇവിടെ സംഭവിച്ച കാഴ്ച്ച കണ്ടോ വീഡിയോ കാണു.