പാമ്പുകളുടെ കൂട്ടം വസിച്ചിരുന്ന കിണറിലേക്ക് നായ വീണപ്പോൾ…! നമ്മൾ ഇതിനു മുന്നേയും പൊട്ട കിണറിൽ ഒരുപാട് തരത്തിൽ ഉള്ള വിഷ പാമ്പുകൾ ഒക്കെ വന്നിരുന്നു വസിക്കുന്ന കാഴ്ചകൾ ഒക്കെ കണ്ടിട്ടുള്ളതാണ്. അതുപോലെ ഒരു ആൾ മറയില്ലാത്ത ഒരു കിണറിലേക്ക് എവിടെനിന്നോ ഓടിവന്നു എത്തിയ കുറച്ചു പട്ടികൾ ചെന്ന് വീഴുക ആയിരിക്കുന്നു. എന്നാൽ വീണ വഴിക്ക് തന്നെ ആ പട്ടികൾ കണ്ട കാഴ്ച വളരെ അധികം പേടി പെടുത്തുന്ന ഒന്നായിരുന്നു. അതും ചെറിയ മലമ്പാമ്പ് ഉൾപ്പടെ ഉള്ള മറ്റു ഉഗ്ര വിഷമുള്ള പാമ്പുകളുടെ ഒരു കൂട്ടം തന്നെ ആ കിണറിന്റെ അകത്തു ഉണ്ടായിരുന്നു.
അത്തരത്തിൽ ഒരു സാഹചര്യത്തിൽ പെട്ട നായകൾ ഉച്ചത്തിൽ ഊളിയിട്ടതിനെ തുടർന്ന് ആയിരുന്നു ചുറ്റു വട്ടത്തു ഉണ്ടായിരുന്ന ആളുകൾ ഒക്കെ ഓടി കൂടുന്നതും, ആ നായകളെ എല്ലാം പുറത്തേക്ക് രക്ഷപെടുത്തി എടുക്കാൻ ശ്രമിക്കുന്നതും എല്ലാം. കാണുമ്പോൾ തന്നെ വളരെ അധികം പേടി തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. അതും ഇത്രയും അപകടകാരികൾ ആയ പാമ്പുകൾക്ക് മുന്നിൽ ആ നായകൾ പിടിച്ചു നിന്നത് വളരെ അധികം അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ ഒരു ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.