പാമ്പിനെവരെ തിന്നുന്ന അപകടകാരിയായ തവള….(വീഡിയോ)

തവളയെ പാമ്പ് പിടിക്കുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും.. ചെറു ക്ലാസ്സുകളിലെ പാഠപുസ്തങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ള ആഹാര ശൃംഖലയിലും തവളയെ തിന്നുന്ന പാമ്പ് എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പാമ്പിനെ വരെ തിന്നാൻ കഴിവുള്ള തവള. പാമ്പ്, എലി എന്നിവയാണ് ഈ തവളയുടെ പ്രധാന ആഹാരം. തവളയെ തിന്നുന്ന പാമ്പ് ഇനി പാഠ പുഷകങ്ങളിൽ മാത്രം ആയിരിക്കും. യഥാർത്ഥത്തിൽ പാമ്പിനെ തിന്നുന്ന തവള എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു..

English Summary:- Most of us must have seen a snake catching a frog. In the textbooks of small classes, we have learnt that the snake that eats frogs is also in the food chain that we have learned. But here’s a frog that can eat even a snake, unlike all of that. Snakes and rats are the main food of this frog. The snake that eats the frog will now be only in the textbooks.

Leave a Reply

Your email address will not be published.