അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള പാമ്പു റോബോട്ടുകൾ…! പണ്ട് കാലങ്ങളിൽ ഒക്കെ മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന യന്ത്ര മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിൽ ഇപ്പോൾ ഇവിടെ ഒരുപാട് അതികം ജീവികളുടെ രൂപത്തിലും അവയുടെ സവിശേഷതയിലും ഒക്കെ റോബോട്ടുകൾ ഉണ്ടാക്കുന്ന കാലം വന്നെത്തിയിരിക്കുക ആണ്. റോബോട്ടുകളുടെ കണ്ടു പിടുത്തം എന്ന് പറയുന്നത് തന്നെ വളരെ അധികം വിപ്ലവം സൃഷ്‌ടിച്ച ഒന്ന് തന്നെ ആണ് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം ഈ ലോകത്തെ യാത്രിക വിദ്യ കൊണ്ട് മാറ്റി മരിക്കാൻ സാധിക്കും എന്നും മനുഷ്യൻ ചെയ്യുന്ന ഒട്ടു മിക്ക്യ കാര്യങ്ങളും ഒക്കെ ഒരു യന്ത്രത്തെ കൊണ്ട്,
മനുഷ്യൻ ചെയ്യുന്നതിനേക്കാൾ ഒക്കെ വേഗതയിലും അതുപോലെ അതിനേക്കാൾ കൃത്യതയോട് കൂടിയും എല്ലാം ചെയ്യാൻ ഒരു യന്ത്ര മനുഷ്യനെ കൊണ്ട് യാതൊരു തരത്തിൽ ഉള്ള ക്ഷീണവും കൂടെ ഏതൊരു പണിയും വേഗത്തിൽ ചെയ്യാൻ സാധിക്കും എന്നതും ഒക്കെ ഇത്തരത്തിൽ ഉള്ള യന്ത്ര മനുഷ്യന്റെ കണ്ടു പിടുത്തം കൊണ്ട് നമുക്ക് മനസിലാക്കാൻ സാധിച്ചു. എന്നാൽ ഇവിടെ യാത്ര മനുഷ്യനിൽ നിന്നും വ്യത്യസ്തമായി ഒരു റോബോട്ട് പാമ്പിനെ ഉണ്ടാക്കി എടുത്തപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.