ഈ തെരുവ് നായയുടെ പ്രവർത്തി കണ്ടാൽ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കും

ഒരു ട്രെയിൻ സ്റ്റേഷനിൽ എല്ലാ ദിവസവും ഒരു നായ ഓരോ ട്രെയിൻ വരുമ്പോഴും ആരെയോ തിരഞ്ഞു നടക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഷെയർ ചെയ്യുന്നത്. ഈ നായ ആരെയാണ് തിരയുന്നത് എന്ന് ആർക്കും തന്നെ അറിയില്ല.

ഈ നായയുടെ പ്രവർത്തി കണ്ട് എല്ലാവരും ഇങ്ങനെ ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് ശ്രദ്ധിക്കാൻ തുടങ്ങി.റെയിൽവേ സ്റ്റേഷന്റെ cc tv നോക്കിയപ്പോൾ ഈ നായ എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതായി അറിയാൻ പറ്റിയത്.ഈ നായ ആരെയെങ്കിലും കാത്ത് നിൽക്കുകയാണോ അതോ എന്തകിലും തിരയുകയാണോ എന്ന് ആർക്കും തന്നെ അറിയുകയില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

A video of a dog looking for someone every day at a train station is now being shared by everyone on social media. No one knows who this dog is looking for.

Seeing the dog’s actions, everyone started noticing why they were doing this.

Leave a Reply

Your email address will not be published. Required fields are marked *