ഈ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട്

ഒരു വഴി മുഴുവൻ ഒരു പ്രതിഫലവും വാങ്ങാതെ അടിച്ചു വാരുന്ന ഉമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഈ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട് എന്ന തലകെട്ടിൽ ഷെയർ ചെയുന്ന ഈ വീഡിയോ ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു.

ഒരു പ്രതിഫലവും വാങ്ങാതെ ഒരു വഴിയിലെ മുഴുവൻ ചപ്പും ചവറൂം വാരി കളയുന്ന ഈ അമ്മക്ക് ലോകത്തിലെ പല ഭാഗത്തിൽ നിന്നും അഭിനന്ദന പ്രവാഹങ്ങളാണ്.ഇങ്ങനെ ഉള്ള മനസിന്റെ ഉടമകളാണ് ഈ ലോകത്തിന് ആവിശ്യം എന്ന് ചിലർ കമെന്റ് ചെയ്തു.

English Summary:- The video, which is being shared with the caption ‘A big salute’ to this mother, has already been watched by lakhs of people.

There are congratulatory messages from all over the world for this mother who is throwing away all the garbage and garbage on a path without taking any remuneration.

Leave a Reply

Your email address will not be published. Required fields are marked *