വീടിന്റെ ചുമരിൽ താമസമാക്കി മൂർഖൻ പാമ്പ്.. (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല,നമ്മുടെ കേരളത്തിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പാമ്പുകൾ, വ്യത്യസ്ത ഇനത്തിൽ ഉള്ള നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും നമ്മളിൽ കൂടുതൽ ആളുകളും കണ്ടിട്ടുള്ള ഒരിനം പാമ്പാണ് മൂർഖൻ.

ഉഗ്ര വിഷം ഉള്ളതുകൊണ്ട് തന്നെ കടിയേറ്റാൽ മരണം സംഭവിക്കാൻ സാധ്യത ഉണ്ട്. ഇവിടെ ഇതാ ഒരു കുടുംബത്തിനെ ഭീഷണിയായി വീടിന്റെ ഭിത്തിയിൽ താമസമാക്കി മൂർഖൻ പാമ്പ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. പാമ്പു പിടിത്തക്കാരന്റെ സഹായത്തോടെ മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നത് കണ്ടോ..വീഡിയോ

English Summary:- There is no one who has not seen snakes, snakes are one of the most commonly seen snakes in our Kerala, there are many different species of snakes, but the cobra is one of the most commonly seen snakes among us.

There is a possibility of death if you are bitten because it is poisonous. Here’s a cobra that lives on the wall of the house as a threat to a family. The video is making waves on social media. See you trying to catch the cobra with the help of a snake catcher.

Leave a Reply

Your email address will not be published. Required fields are marked *