ചൂട് സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്നത് കണ്ട മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ച് പറയുകയായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു.വിമാനത്തിൽ ഇങ്ങനെ നടക്കുന്നത് വളരെ അപകടമാണ്.ഇങ്ങനെയുള്ള പ്രവൃത്തി ചെയ്താൽ വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉണ്ട്.
അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പ്പെടുത്തിയതായാണ് വിവരം.വിമാനത്തിന്റെ സുരക്ഷയെ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ബാധിക്കും. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും വിവരം അറിയിക്കുകയും പരിശോധന്ക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- In the video, she can be seen walking through the emergency exit, walking through her wings and getting back inside as she can’t bear the heat. According to one of the onlookers, the children who saw the woman walking through the wings of the plane called out that it was their mother.