വണ്ണം കുറയുന്നതിന് കസ്‌കസ് ഇങ്ങനെ കഴിച്ചാൽ മതി. യാതൊരു ബുദ്ധിമുട്ടും ഇല്ല…! നമ്മുടെ ശരീര ഭാരവും അമിത വണ്ണവും ഒക്കെ കുറച്ചെടുക്കുനന്തിന് വേണ്ടി ഒരുപാട് അക്കാര്യങ്ങൾ ചെയ്യാറുണ്ട്. ഇത്തരത്തിൽ തടി കുറച്ചെടുക്കുന്നതിനു വേണ്ടി ഒന്നെങ്കിൽ ജിമ്മിലോ മറ്റോ പോയി എന്നും വർക്ക് ഔട്ട് ചെയ്യേണ്ടതായിട്ട് വരും. അല്ലെങ്കിൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം മാറ്റി വച്ച് കൊണ്ട് ഹെൽത്തി ഫുഡ് മാത്രം കഴിക്കേണ്ടി വരും. അതൊക്കെ ചെയ്തു കഴിഞ്ഞാൽ പോലും പലർക്കും യാതൊരു തരത്തിൽ ഉള്ള മാറ്റവും സംഭവിക്കാരൊന്നും ഉണ്ടാകില്ല എന്ന് തന്നെ ആയിരിക്കും വാസ്തവം.
നമ്മുടെ തടി വളരെ അധികം കൂടുന്നതിന് ഒട്ടനവധി കാരണങ്ങൾ ഉണ്ട്. അതിൽ നമ്മുടെ ചിട്ടയില്ലാത്ത വ്യായാമവും, കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണവും ഒക്കെ പെടും. ഇതൊക്കെ കുറച്ചാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമുക്ക് തടി കുറച്ചെടുക്കാൻ ആയി സാധിക്കുക ഉള്ളു. എന്നാൽ ഇതൊക്കെ ചെയ്യാൻ പറ്റാത്ത ആളുകൾക്ക് ആയി നമ്മൾ പല തരത്തിൽ ഉള്ള ജൂസുകൾ കുടിക്കുമ്പോൾ ചേർക്കുന്ന കസ്കസ് ചേർത്ത് കൊണ്ട് തടി കുറച്ചെടുക്കാൻ ഉള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.