റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയ കാട്ടാന.. (വീഡിയോ)

വനമേഖലകളോട് ചേർന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ നമ്മൾ ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ള ഒന്നാണ് ആന കൂട്ടങ്ങൾ. കാട്ടിലെ ആനകൾ റോഡിൽ ഇറങ്ങുന്നതും അതുമായി ബന്ധപ്പെട്ട നിരവധി പ്രേശ്നങ്ങളും നമ്മൾ വാർത്തകളിലും കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ റോഡിലൂടെ പോകുന്നവരെ എല്ലാം ആക്രമിച്ച് ഒരു കാട്ടാന. കാടിനോട് ചേർന്ന് കിടക്കുന്ന റോഡിൻറെ അരികിൽ നിന്ന് കൊണ്ട് കാട്ടാന ചെയ്യുന്നത് കണ്ടോ.. പോകുന്ന വണ്ടികൾക്കൊക്കെ ഒരു തട്ട് കൊടുക്കുന്നു. ബൈക്ക് യാത്രക്കാർക്കും മറ്റു ചെറു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയായ സംഭവം. വീഡിയോ കണ്ടുനോക്കു…നമ്മുടെ നാട്ടിൽ ഒരുപാട് ആനകൾ ഉണ്ട് എങ്കിലും ഇത്തരത്തിൽ റോഡിലൂടെ പോകുന്നവരെ ആക്രമിക്കാറില്ല.

English Summary:- Elephant herds are something we’ve ever seen when we go to tourist attractions close to the forest areas. We have seen elephants in the forest landing on the road and many related motivations in the news.

Leave a Reply

Your email address will not be published. Required fields are marked *