ലോകം തന്നെ മാറ്റിമറിക്കാൻപോകുന്ന ടെക്നോളജികൾ….! ടെക്നോളജി എന്നത് ഈ ലോകം തന്നെ വലിയ രീതിയിൽ മാറ്റി മരിച്ച ഒരു സംഭവം തന്നെ ആയി മാറികൊണ്ടിരിക്കുക ആണ്. മാത്രമല്ല ഇന്ന് നമ്മുടെ ഈ ലോകം സാങ്കേതിക മികവുകൊണ്ട് വളരെ അധികം സമൃദ്ധമായി ഏന് തന്നെ പറയാം. ഓരോ ദിവസം തോറും നമ്മളെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഇൻവെൻഷൻസ് ആണ് ഇവിടെ നടത്തികൊണ്ട് ഇരിക്കുന്നത്. അത്തരത്തിൽ ഇനി ലോകം തന്നെ മാറ്റി മറിയാക്കൻ പോകുന്ന കുറച്ചു അതികം ഞെട്ടിക്കുന്ന ടെക്നോളജി കണ്ടു പിടുത്തങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
ഇന്ന് ഈ രണ്ടായിരത്തി ഇരുപത്തി രണ്ടു എത്തി നിൽക്കുമ്പോൾ മനുഷ്യനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചതും ഇനി ലോകം മൊത്തം കീഴടക്കാൻ പോകുന്ന ഒരു കാര്യം തന്നെ ആയി മാറി കഴിഞ്ഞിരിക്കുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ. മനുഷ്യ നിർമിത ബുദ്ധി എന്നാണ് ഇതിനെ വലയാളത്തിൽ വാഖ്യാനിക്കുക. അതുപോലെ നമുക്ക് ഇന്ന്ചിന്തിക്കാൻ പോലും സാധികാത്ത വിധത്തിൽ ഉള്ള കുറച്ചു ഞെട്ടിക്കുന്ന കണ്ടു പിടുത്തങ്ങൾ. ഈ ലോകം തന്നെ മാറ്റി മരിയ്ക്കാൻ പോകുന്ന കണ്ടുപിടുത്തങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.