ഓടുന്ന ലോറിയിൽ നിന്നും മോഷണം നടത്തുന്ന ബൈക്കുകാരൻ

മോഷണവും കള്ളന്മാരും ആണ് നമ്മുടെ നാട്ടിൽ കൂടുതൽ ഉള്ളത് ,ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഏതെങ്കിലും തരത്തിൽ കള്ളത്തരം കാണിച്ച് ജീവിക്കുന്ന ആളുകളെ നമ്മുക്ക് കാണാൻ സാദിക്കും.എന്നാൽ വളരെ ശ്രദ്ധയോടെ മാത്രം ആണ് കള്ളന്മാർ മോഷണം നടത്താറുള്ളത് , രാത്രികാലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണവും നടക്കാറുള്ളത് , എന്നാൽ ഈ വീഡിയോയിൽ ഒരു വാഹനത്തിൽ നിന്നും ആണ് മോഷണം നടത്തുന്നത് ഒരു വലിയ ലോറിയിൽ നിന്നും ആണ് മോഷണത്തെ നടത്തി സിനിമ സ്റ്റൈയിലിൽ ആണ് മോഷണം നടത്തി ഇരുവരും വരുന്നത്.

അതെ സമയം പട്ടാപകൽ മിന്നൽ വേഗത്തിൽ മോഷണം നടത്തുന്നവരും ഉണ്ട്. സാമർത്യവും, കൂർമ്മ ബുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ മോഷണം നടത്താൻ സാധിക്കുകയുള്ളു എന്നത് മറ്റൊരു സത്യമാണ്. എന്നാൽ ഇവിടെ ഇതാ ക്യാമറ ഉണ്ട് എന്ന് അറിഞ്ഞിട്ടും കണ്ണ് വെട്ടിച്ച് മോഷണം നടത്തിയ ഈ കള്ളനെ കണ്ടോ.. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച വീഡിയോ.
https://youtu.be/2RWR98OAEw4

In our country, there are more thieves and thieves, and whenever we go to any corner of the world, we can see people who live by committing some kind of falsehood. But thieves commit thefts with great care, most of the thefts take place at night, but in this video, the thefts are committed from a vehicle and the theft is done from a big lorry and both of them come from a big lorry and steal in a movie style.

Leave a Reply

Your email address will not be published. Required fields are marked *