കാർ ഓടിക്കാൻ അറിയാത്തവർ വളരെ കുറച്ച് മാത്രമേ നമ്മുടെ നാട്ടിൽ ഉണ്ടാകു. 18 വയസ്സ് തികഞ്ഞാൽ തന്നെ ലൈസൻസ് എടുക്കാൻ റെഡി ആയിരിക്കുകയാണ് ഇന്നത്തെ യുവ സമൂഹം.
പലരുടെയും ഇഷ്ട വിനോദം വണ്ടി ഓടിക്കുക എന്നതായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ യൂവാക്കൾ ആയാലും, മുതിർന്നവരായാലും ഓടിക്കാൻ പാടാത്ത ചില രീതികൾ ഉണ്ട്. ദിവസവും വാർത്തകളിൽ കേൾക്കുന്ന വാഹന അപകടങ്ങൾക്ക് പ്രധാനകാരണം അശ്രദ്ധയും അമിത വേഗതയുമാണ്. ഇവിടെ ഇതാ എങ്ങിനെ വാഹനം ഓടിക്കരുത് എന്ന് കാണിച്ചു തരുന്ന ദൃശ്യങ്ങൾ. വീഡിയോ കണ്ടുനോക്കു..
English Summary:- There are very few people in our country who do not know how to drive a car. Today’s young society is ready to get a license once they turn 18. Driving is becoming a favorite sport for many. But there are certain ways in which you can’t drive, be it young people or adults. The main reason for vehicle accidents that are heard in the news every day is carelessness and overspeeding. Here’s a look at how not to drive.