കിണറിൽ ഇറങ്ങി വിഷമുള്ള പാമ്പുകളെ പുറത്തെടുക്കുന്ന കാഴ്ച. കിണറിലെ വെള്ളത്തിൽ അപ്രതീക്ഷിതം ആയി പെട്ട് പോയ ഒരു മൂർഖൻ പാമ്പിനെ പുറത്തെടുക്കാൻ കുറച്ചു പ്രൊഫെഷണൽ പാമ്പു പിടുത്തക്കാർ ഇറങ്ങി തിരിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ ആയി സാധിക്കുക. പൊതുവെ വിഷമുള്ള മൂർഖൻ പോലെ ഉള്ള പാമ്പുകളെ വളരെ അധികം സൂക്ഷിക്കേണ്ടതായിട്ട് ഉണ്ട്. കാരണം ഇവയുടെ ഒരു കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ ഉടനെ തന്നെ ജീവന് ആപത്തായി പോവുകയും ചിലപ്പോൾ മരണപെട്ടു പോകുന്നതിനും ഒക്കെ കാരണമായേക്കാം.
പൊതുവെ പറയുക ആണ് എങ്കിൽ ഈ ലോകത്തു വിഷത്തിന്റെ കാര്യത്തിൽ ഒരുപാട് അതികം മുന്നിട്ടു നിൽക്കുന്ന പാമ്പുകൾ ആണ് മൂർഖനും, രാജവെമ്പാലയും എല്ലാം. അത്തരത്തിൽ ഉള്ള പാമ്പുകൾ ഒന്നും വെള്ളത്തിൽ ജീവിക്കാൻ സാധിക്കുക ഇല്ല. എന്നാൽ അപ്രതീക്ഷിതം ആയി ഒരു മൂർഖൻ പാമ്പ് ഒരു ഉപയോഗിക്കുന്ന കിണറിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ആ പാമ്പിനെ പുറത്തെടുക്കാൻ കുറച്ചു പ്രൊഫെഷണൽ പാമ്പു പിടുത്തക്കാർ ഇറങ്ങി കഴിഞ്ഞതിനെ തുടർന്ന് സംഭവിച്ച കുറച്ചു ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതിനായി ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.