10,000+ ഒഴിവുകൾ – സർക്കാർ സങ്കടിപികുന്ന തൊഴിൽ മേള

14 ജില്ലകളിൽ ഇപ്പോൾ നിയുക്തി നടത്തുന്ന ജോബ് മേള.പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ഒഴുവുകൾ.700 ഓളം ഒഴുവുകളാണ് ഇപ്പോൾ ഇതിൽ വന്നിരിക്കുന്നത്.ഇപ്പോൾ എല്ലാ ജില്ലകളിലും ഈ ഒരു ജോബ് ഫെയർ നടത്തുന്നു.നിയുക്തിയാണ് ഇത് സംഘാടനം ചെയ്യുന്നത്.കേരളത്തിൽ പ്രൈവറ്റ് ജോലി നോക്കുന്ന ആളുകൾകാണ് ഈ ഒരു അവസരം ഇപ്പോൾ ലഭിക്കുക.നിരവധി ഒഴുവുകളും കമ്പനികളും ഇപ്പോൾ ആളുകളെ ക്ഷെണിച്ചിട്ടുളത്.

കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം.പാലക്കാട് ജില്ലയിൽ നിയുക്തിയും വിക്ടോറിയ കോളേജും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ.250 രൂപ കൊടുത്ത് രജിസ്ട്രേഷന് നടത്തിയാൽ പിന്നെ ആജീവനാന്തമായി നമുക്ക് നിയുക്തിയുടെ ജോബ് ഫെയറിൽ പങ്കെടുക്കാം.10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി മേളയിൽ പങ്കെടുക്കാം.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.നിരവധി ഒഴുവുകൾ ഈ ഒരു ജോബ് മേളയിൽ നികത്തും.ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ആളുകൾക്ക് ഇതൊരു സുവർണവസരമായിരികും

Leave a Reply

Your email address will not be published.