കാട്ടാനയുടെ മുന്നിൽ കളിയ്ക്കാൻ നിന്നാൽ പണിപാളും, വലിച്ചു കീറാത്തത് ഭാഗ്യം…! പൊതുവെ ആനയുടെ അരികിലേക്ക് ഏതൊരു മൃഗം ആയാലും കൊമ്പുകോർക്കാണ് പോവാറില്ല. എന്നാൽ ഇവിടെ മേയ്ക്കാൻ വിട്ട സ്ഥലത്തേക്ക് ഒരു കാട്ടാന എത്തിയതിനെ തുടർന്ന് അതിന്റെ അടുത്തേക്ക് വളരെ ധൈര്യത്തോടെ ഒരു കാള പാഞ്ഞടുക്കുകയും പിന്നീട് സംഭവിച്ച കാഴ്ച കണ്ടോ..! പല സാഹചര്യങ്ങളിലും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാഴ്ച ഇത് ആദ്യമായിട്ട് തന്നെ ആകും. കാട്ടാന ഇടഞ്ഞു വന്നു കഴിഞ്ഞാൽ നാട്ടാന ഉത്സവങ്ങൾക്കും മറ്റും ഇടയുന്നതിനേക്കാൾ ഒക്കെ വളരെ അതികം അപകടം ആണ് എന്നത് എല്ലാവർക്കും അറിയാം.
ഇവ മുന്നിൽ ഏതൊരു വസ്തു കണ്ടാലു ചവിട്ടി പൊളിച്ചു കളയുക തന്നെ ചെയ്യും. അതുപോലെ ഉള്ള ഒരുപാട് സാഹചര്യങ്ങൾ നമ്മൾ മുന്നേ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു കാഴ്ച തന്നെ ആയിരുന്നു ഇത് നാട്ടിൽ ഇറങ്ങിയ കാട്ടാന അവിടെ മേയ്ക്കാൻ വിട്ടിരുന്നു ഒരു കാള പ്രകോപിതയതിനെ തുടർന്ന് അക്രമിക്കുന്നതിനെ വളരെ അതികം പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കാണു.