വായ് പുണ്ണ് മാറാന്‍ മൂന്ന് വഴികള്‍

കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ കണ്ട് വരുന്ന ഒരു അസുഖമാണ് വായ് പുണ്ണ്. വായ്പുണ്ണ് വന്ന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ വിഷമിക്കുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ വിഷം അനുഭവിക്കുന്നവര്‍ ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ. വേഗത്തില്‍ ആശ്വാസം ലഭിക്കും.

വീട്ടില്‍ സുലഭമായി ലഭിക്കുന്ന വസ്തുക്കളായ ഐസ്‌ക്യൂബ്, വെളുത്തുള്ളി, കറ്റാര്‍ വാഴ തുടങ്ങിയവ കൊണ്ട് നിങ്ങളെ അലട്ടുന്ന വായ്പുണ്ണ് എന്ന പ്രശനത്തിന് അതിവേഗം പരിഹാരം കണ്ടെത്താം.വായ്പുണ്ണ് ഒരു മിനിറ്റില്‍ നീക്കം ചെയ്യാനുള്ള ഈ വഴികളറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Mouth ulcers are an illness seen from young children to the elderly. There are many people around us who are worried about not even being able to eat. Those who are so poisoned, do something like this. You’ll get relief quickly. Get more tips like this… please follow this page. Stay updated with us.

Leave a Reply

Your email address will not be published.