പാമ്പിനെ കണ്ട് ഞെട്ടിയ വാവ സുരേഷ്

പാമ്പുകളുടെ ലോകത്തിലെ രാജാവാണ് വാവ സുരേഷ് .നമ്മുടെ വീട്ടിലോ നാട്ടിലോ പാമ്പിന്റെ ഒരു പ്രശനം വന്നാൽ നമ്മൾ ആദ്യം വിളിക്കുന്നത് വാവ സുരേഷിനെ ആയിരിക്കും.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഒരു പാമ്പ് പിടുത്തകാരനും ഒരു ട്രെയ്നറുമാണ് വാവ സുരേഷ് . വനം വകുപ്പിന്റെ പല പ്രോഗ്രാമുകൾക്കും ക്ലാസ് എടുക്കാൻ പോകുന്നത് വാവ സുരേഷാണ്. വാവ സുരേഷ് പോയി പിടിച്ച ഒരു വലിയ പാമ്പിന്റെ വീഡിയോയാണ് ഇത്‌.

ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് ചെറുപ്പത്തിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Wawa Suresh is the king of the world of snakes. If a snake hits our home or country, the first thing we call is Wawa Suresh. Wawa Suresh is one of the most famous snake catchers and trainers in India. Wawa Suresh is going to take a class for many of the forest department’s programs. This is a video of a big snake that Wawa Suresh went and caught. Suresh, who had been interested in snakes since he was a child, caught a cobra baby when he was young and kept it in secret at home. His intention was to study the nature of snakes.Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *