രാജവെമ്പാലയെയും, മൂര്ഖനെയും ഒരേസമയം നിയന്ത്രിച്ച് വാവ സുരേഷ്.. (വീഡിയോ)

വര്ഷങ്ങളായി പാമ്പുകളെ പിടികൂടുന്നതിന് പ്രത്യേക കഴിവുള്ള വ്യക്തിയാണ് വാവ സുരേഷ്. വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി. എന്നാൽ അദ്ദേഹം പിടികൂടുന്ന പാമ്പുകളെ എന്താണ് ചെയ്യുന്നതെന്ന് സംശയം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്,. എന്നാൽ ഇവിടെ ഇതാ അദ്ദേഹം പിടികൂടിയ പാമ്പുകളെ കാട്ടിൽ കൊണ്ടുവിടുന്ന അപൂർവ കാഴ്ച.

മൂർഖൻ പാമ്പുകളെയും, രാജവെമ്പാലയെയും ഒരേ സമയം തുറന്നുവിടുന്ന വ്യക്തി. പാല്പോഴും തന്റെ ജീവൻ പണയംവച്ചാണ് പാമ്പുകളെ പിടികൂടുന്നത്. ഒരേ സമയം നിരവധി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/sF1foFgGG-U അദ്ദേഹം പിടികൂടുന്ന പാമ്പുകളിലെ കൊണ്ടുവിടുന്നത് പൂർണമായും ജനവാസം ഇല്ലാത്ത മേഖലകളിലാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Vava Suresh has been a person who has a special ability to catch snakes for years. He has captured many snakes full of diversity. Many with and without poison. But many of us have doubts about what he is doing to the snakes he catches. But here’s a rare sight of him taking the captured snakes into the forest.

Leave a Reply

Your email address will not be published. Required fields are marked *