വീട്ടിൽ ഉണ്ടാകാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക്

നമ്മുടെ കുട്ടികൾ വിശന്നു വരുമ്പോൾ കഴിക്കാൻ വീട്ടിൽ നിന്നും തന്നെ നല്ല അടിപൊളി സ്നാക്ക് ഉണ്ടാകാൻ പറ്റിയാലോ..? വീട്ടിൽ നിന്നും ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഒരു അടിപൊളി സ്പോഞ്ജ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാകാം.ഇതിന് നമുക്ക് വേണ്ടത് ഒരു കപ്പ് മൈദ, ഉപ്പ്, ബട്ടർ അതേ പോലെ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും. ആദ്യം ഒരു കപ്പ് മൈദ ഒരു പാത്രത്തിൽ എടുക്കുക. ഒരു മുട്ട എടുത്ത് മിക്സിയിൽ നല്ല പോലെ അടിച്ചു എടുക്കുക .ഒരു മഞ്ഞ കളർ രൂപത്തിൽ നമുക്ക് അപ്പോൾ ഒരു മിശ്രിതം കിട്ടും. അത് മൈദയിൽക്ക് ഒഴിക്കുക. ഒഴിച്ചതിനും ശേഷം നല്ല പോലെ മിക്സ് ചെയ്യുക .ഒരു അര ടീ സ്പൂണ് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും കൂടി ചേർത്ത് അതിലേക് ഒഴിക്കുക.

നല്ല ബട്ടറോ ഇല്ലങ്കിൽ സുണ് ഫ്ലവർ ഓയിലോ നമുക്ക് ചേർക്കാൻ പറ്റും. വെളിച്ചെണ്ണ ചേർക്കുന്നത് നല്ലതല്ല. അതിനും ശേഷം ഒരു അലുമിനിയം പത്രം എടുത്ത ശേഷം നല്ല പോലെ ചൂടാക്കുക. ഒരു ഗ്ലാസ് എടുത്ത് അതിലേക് ഒരു കാൽ ഗ്ലാസ് മൈദ മിശ്രിതം ഒഴിക്കുക. 25 മിനുറ്റ് ചൂടാക്കിയ ശേഷം പാകം ആയോ എന്ന് നോക്കുക. നല്ല പോലെ ആയിലെങ്കിൽ ഒരു 10 മിനുറ്റ് കൂടി ചൂടാക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *