വെരികോസ് സ്വൈൻ പെട്ടെന്ന് ഇല്ലാതാക്കാം..

വേരിക്കോസ് വൈൻ ചില ആളുകളിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. കാലുകളിൽ ഞെരമ്പ് തടിച്ചു പൊന്തി നിൽക്കുന്ന അവസ്ഥയാണ് ഇത്. ചിലർക്ക് ഇത് വലിയ പ്രശ്നമായി തോന്നുന്നില്ലെങ്കിലും മറ്റു ചിലർക്ക് ഇതുമൂലം നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വെരിക്കോസ് വെയിന്റെ അളവനുസരിച്ച് അതിന്റെ തോതിലും വ്യത്യാസം വരുന്നു. ഇത് കാഴ്ചയിൽ അത്ര അപകടം പിടിച്ച ഒന്നായി തോന്നുന്നില്ലെങ്കിലും അത് പലർക്കും പല രീതിയിലാണ് ബാധിക്കുന്നത്. ചിലർക്ക് ഞരമ്പ് പൊട്ടി രക്തം ഒഴുകുന്ന അതിലേക്ക് വരെ ഇത് എത്തിക്കും. മറ്റുചിലർക്ക് സാധാരണ താഴ്ന്ന ഞരമ്പ് അല്പം പൊങ്ങി നിൽക്കുന്ന അവസ്ഥ മാത്രമായിരിക്കും. എന്നാൽ ഇങ്ങനെ ഞരമ്പ് അടിച്ചിരിക്കുന്നത് കാണാനും അത്ര ഭംഗിയുള്ള കാര്യവുമല്ല.

വെരിക്കോസ് വെയിന് ധാരാളം ചികിത്സാവിധികൾ ലഭ്യമാണ്. ഇത് ചികിത്സിച്ചു മാറ്റേണ്ട ഒന്ന് തന്നെയാണ്. എന്നാൽ അതിന് നാടൻ ചികിത്സകളും ഉണ്ട്. ഇത്തരത്തിൽ ഒരു നാടൻ ചികിത്സയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്. അതിനായി ഡോക്ടർ പറഞ്ഞു നൽകുന്ന ഒരു കുഴമ്പ് ആണ് ഇന്ന് പരിജയപ്പെടുത്തുന്നത്. അത് അറിയാൻ ആയി വിഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.