Vizag സ്റ്റീലിൽ ഇപ്പോൾ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു

Vizag സ്റ്റീലിൽ ഇപ്പോൾ നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. ഗ്രാജ്വേറ്റ് അപ്പറേന്റിസ് രീതിയിലാണ് ഇപ്പോൾ ഈ ഒരു നിയമനം വരുന്നത്. എന്ജിനീറിങ്ങിൽ ബിരുദം ഉള്ളവർക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.ഒരു കൊല്ലത്തെ നിയമനമായിരിക്കും ഉണ്ടാവുക.സ്‌പെരിൻസ് ഇല്ലാത്തവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.ഇപ്പോൾ vizag സ്റ്റീലിൽ ജോലി നോക്കുന്ന ആളുകൾക്ക് നല്ലൊരു അവസരം തന്നെയാണ്.vizag സ്റ്റീലിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ കേറിയാണ് നമ്മൾ അപേക്ഷികണ്ടത്.മെക്കാനിക്കൽ, സിവിൽ,ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.കേന്ദ്ര സർക്കാരിന്റെ കിഴിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.കേന്ദ്ര സർക്കാരിന്റെ അപ്പറേന്റിസ് ട്രെയിനിങ് പ്രോഗ്രാം വഴിയാണ് ഇപ്പോൾ ഈ ഒരു നിയമനം നടക്കുന്നത്.

21 വയസ്സ് മുതൽ ഉള്ളവർക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.എന്ജിനീറിങന്റെ മാർക് അനുസരിച്ചായിരിക്കും നിയമനം ഉണ്ടാവുക.കോണ്ട്രാക്ട് രീതിയിലായിരിക്കും നിയമനം ഉണ്ടാവുക.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം അപേക്ഷിക്കുക.യോഗ്യരായ ഉദ്യോഗാർത്ഥികൾ vizag സ്റ്റീലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.ഓണ്ലൈനായി മാത്രമേ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുള്ള.

Leave a Reply

Your email address will not be published.