പൊതുവെ ഈ ലോകത്തിലെ ഓരോ ജീവജാലങ്ങൾക്കും അതിന്റെതായ ഓരോ ശരീരഘടനയും നിറവും എല്ലാം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആണ് അതിനെ മറ്റുള്ള ജീവികളിൽ നിന്നും എല്ലാം വ്യത്യസ്തമാക്കുന്നത്. എന്നാൽ ഇവിടെ ചില പ്രത്യേക വർഗ്ഗത്തിൽ പെട്ട ആൽബിനോ വിഭാഗം ജീവികൾക്ക് സംഭവിക്കുന്നതുപോലെ ഒരു ജീവിയുടെ സ്വാഭാവിക നിറത്തിൽ നിന്നും വ്യത്യസ്ത നിറത്തിൽ അതും വെള്ള നിരത്തിലേക്ക് മാറിയ ജികളെ നിഗ്നൾക്ക് ഇവിടെയോ കാണാൻ സാധിക്കും.
ഇവയെ കണ്ടെത്തിയത് തന്നെ വളരെ അധികം കൗതുകം ഉണർത്തിയ ഒരു കാഴ്ചതന്നെ ആയിരുന്നു. ജലത്തിലും കരയിലും ഏറ്റവും അപകടകാരിയായ ഒരു ജീവിയാണ് മുതല. അത് മാത്രമല്ല ഇവ ഇവയെക്കാൾ എത്ര വലിയ ജീവി ആയാൽ പോലും ആക്രമിച്ചു അകത്താക്കാൻ ശേഷിയുള്ള ഒന്നാണ്. ഈ കൂട്ടർ അവരെക്കാൾ വലുപ്പമുള്ള ജീവിയായിരുന്നാൽ പോലും വെള്ളത്തിൽ പതുങ്ങി ഇരുന്നു ആക്രമിക്കും. അത്രയ്ക്കും അപകടം നിറഞ്ഞ ഒരു ജീവി തന്നെ ആണ് മുതലകൾ. ഇത്തരത്തിൽ മുതലകൾക്ക് എല്ലാം പൊതുവെ ഒരു കടും പച്ചകലർന്ന നിറമായിരിക്കും. എന്നാൽ ഇവിടെ അതിന്റെ നിറം മുഴുവനും വെള്ള ആയി മാറിയ അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.