യുവതിയെ അടക്കം ചെയ്തതിന് ശേഷം ശവകല്ലറയിൽ അലർച്ച കേട്ടു

ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി ബന്ധുക്കളുടെ സംശയം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

The shocking and bizarre incident took place after the death of Almeda Santos, a young woman from Brazil. The woman died after two heart attacks and her internal organs were damaged. The relatives then cremated the body as per religious rituals. However, after this, the neighbours informed the relatives that they heard continuous screams from the grave where the woman was buried.

Leave a Reply

Your email address will not be published. Required fields are marked *